ഓസ്‌ട്രേലിയൻ സാഹചര്യങ്ങൾ പ്രവാസ ജീവിതത്തിന് ഇണങ്ങുന്നത്: ശശി തരൂർ

Source: Sydney Malayalee Youth
ഓസ്‌ട്രേലിയയിലെ ഓണാഘോഷങ്ങൾ തുടരുകയാണ്. തിരുവനന്തപുരം എം പിയും പ്രമുഖ എഴുത്തുകാരനുമായ ശശി തരൂരായിരുന്നു സിഡ്നി മലയാളി അസോസിയേഷന്റെ ഓണാഘോഷത്തിലെ മുഖ്യാതിഥി. ഈ പരിപാടിയുടെ വിശദാംശങ്ങൾ കേൾക്കാം.
Share



