ജൂലൈ രണ്ടിന് നടക്കുന്ന ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എല്ലാ വാര്‍ത്തകളും ഓസ്‌ട്രേലിയന്‍ മലയാളികളിലേക്ക് എത്തിക്കുകയാണ് എസ് ബി എസ് മലയാളം റേഡിയോ. ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റിനെക്കുറിച്ചും രാഷ്ട്രീയ സംവിധാനത്തെക്കുറിച്ചും മലയാളികളെ കൃത്യമായി മനസിലാക്കാനും എസ് ബി എസ് സഹായിക്കുന്നുണ്ട്. ഇന്ത്യയിലെ പാര്‍ലമെന്റില്‍ നിന്ന് ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റിനുള്ള പ്രധാനപ്പെട്ട വ്യത്യാസങ്ങാണ് ഇവിടെ നോക്കുന്നത്. അതു വിശദമായി കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
ഓസ്‌ട്രേലിയന്‍ തെരഞ്ഞെടുപ്പ്:ഇന്ത്യയുടെ പകുതി വലുപ്പത്തില്‍ ഒരു പാര്‍ലമെന്റ് മണ്ഡലം

Source: AAP
ഓസ്‌ട്രേലിയന്‍ പാര്‍ലമെന്റിനെക്കുറിച്ച് അറിയേണ്ടതെല്ലാം...
Share