Watch FIFA World Cup 2026™

LIVE, FREE and EXCLUSIVE starting June 12 2026

ഓസ്‌ട്രേലിയയിൽ മോഡലിംഗ് രംഗത്ത് ചുവടുറപ്പിച്ച് ഒരു മലയാളി

Vishnu Chempankulam

ഓസ്‌ട്രേലിയയിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിക്കുന്ന മലയാളികളെ എസ് ബി എസ് മലയാളം പരിചയപ്പെടുത്താറുണ്ട്. അത്തരത്തിൽ മോഡലിംഗ് രംഗത്ത് സജ്ജീവമാകുന്ന ആളാണ് മെൽബണിലുള്ള വിഷ്ണു ചെമ്പൻകുളം. ഓസ്‌ട്രേലിയയിൽ വളരെ കുറച്ച് മലയാളികൾ മാത്രം തൊഴിലായി തെരഞ്ഞെടുക്കുന്ന ഈ മേഖലയിൽ എങ്ങനെ എത്തിപ്പെടാമെന്നതിനെക്കുറിച്ചും ഇതിലെ സാധ്യതകളെക്കുറിച്ചുമെല്ലാം വിഷ്ണു ചെമ്പൻകുളം വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്..

Published

Updated

By Salvi Manish

Source: SBS

Share this with family and friends

ഓസ്‌ട്രേലിയയിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിക്കുന്ന മലയാളികളെ എസ് ബി എസ് മലയാളം പരിചയപ്പെടുത്താറുണ്ട്. അത്തരത്തിൽ മോഡലിംഗ് രംഗത്ത് സജ്ജീവമാകുന്ന ആളാണ് മെൽബണിലുള്ള വിഷ്ണു ചെമ്പൻകുളം. ഓസ്‌ട്രേലിയയിൽ വളരെ കുറച്ച് മലയാളികൾ മാത്രം തൊഴിലായി തെരഞ്ഞെടുക്കുന്ന ഈ മേഖലയിൽ എങ്ങനെ എത്തിപ്പെടാമെന്നതിനെക്കുറിച്ചും ഇതിലെ സാധ്യതകളെക്കുറിച്ചുമെല്ലാം വിഷ്ണു ചെമ്പൻകുളം വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്..

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now