ഓസ്ട്രേലിയയിൽ പനിബാധ റെക്കോർഡിലേക്ക്; ഫ്ലൂ വാക്സിൻ സൗജന്യമാക്കണമെന്ന് ആവശ്യം
AAP Source: AAP
ഓസ്ട്രേലിയയുടെ സമീപകാല ചരിത്രത്തിലെ ഏറ്റവും മോശം പനി സീസണിലൂടെയാണ് രാജ്യം ഇപ്പോൾ കടന്നുപോകുന്നത്. ഈ സാഹചര്യത്തിൽ രാജ്യത്തെ എല്ലാവർക്കും ഫ്ലൂ വാക്സിൻ സൗജന്യമായി നൽകണമെന്ന് ആവശ്യപ്പെടുകയാണ് നല്ലൊരു ഭാഗം ഡോക്ടർമാർ. ഇതേക്കുറിച്ച് വിശദമായി കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...
Share



