ഓസ്‌ട്രേലിയയിൽ വീട് ലേലത്തിൽ വാങ്ങുന്നോ? അറിയാൻ ചില കാര്യങ്ങൾ

Source: AAP/Lukas Coch
ഓസ്‌ട്രേലിയയിൽ സ്ഥിരതാമസമാക്കുന്നവർ എങ്ങനെയെങ്കിലും ഒരു വീട് സ്വന്തമാക്കാൻ ശ്രമിക്കാറുണ്ടിവിടെ. ഒന്നുകിൽ പുതിയ വീട് പണിയിപ്പിക്കുകയോ അല്ലെങ്കിൽ പണിത വീട് പോയി കണ്ടു ഇഷ്ട്ടപ്പെട്ട ശേഷം വാങ്ങുകയുമാണ് പതിവ്. എന്നാൽ, ഒരു വീട് വാങ്ങാനും വിൽക്കാനും കുറച്ചു പേരെങ്കിലും തെരഞ്ഞെടുക്കുന്ന വഴിയാണ് ലേലം അഥവാ ഓക്ഷൻ. ഇത്തരത്തിൽ ലേലത്തിൽ വീട് വാങ്ങുകയും വിൽക്കുകയും ഒക്കെ ചെയ്യുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ ബ്രിസ്ബനിൽ റിവർ റോക്ക് റിയൽ എസ്റ്റേറ്റിന്റെ മാനേജിങ് ഡയറക്ടർ ആയ ദേവസ്യ തോട്ടുങ്കൽ വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന് ..
Share