ഓസ്ട്രേലിയയുടെ പല ഭാഗത്തും ഇപ്പോൾ കിൻറർഗാർട്ടൻ മുതൽ കുട്ടികൾക്ക് സാങ്കേതിക പരിശീലനം നൽകി തുടങ്ങുന്നുണ്ട്. പ്രൈമറി ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾ ഐ പാഡും ലാപ്ടോപ്പും ഒക്കെ ഉപയോഗിച്ചാണ് പലയിടത്തും പഠനം. സാങ്കേതികവിദ്യ വളരുന്ന കാലത്ത്, പ്രൈമറി ക്ലാസുകളിലേക്ക് ഇത് എത്തിക്കുന്നതിനെക്കുറിച്ച് വേറിട്ട അഭിപ്രായങ്ങളാണ് പലർക്കുമുള്ളത്. ഈ വിഷയത്തിൽ രക്ഷിതാക്കളും അധ്യാപകരും എന്തു ചിന്തിക്കുന്നു എന്നു പരിശോധിക്കുകയാണ് ഇവിടെ.
(ഇത് ചർച്ചയിൽ പങ്കെടുത്തവരുടെ വ്യക്തിപരമായ അഭിപ്രായം മാത്രമാണ്. നിങ്ങൾക്ക് വ്യത്യസ്തമായ അഭിപ്രായങ്ങളുണ്ടെങ്കിൽ അക്കാര്യം എസ് ബി എസ് മലയാളത്തിലൂടെ അറിയിക്കുക. SBS Malayalam ഫേസ്ബുക്ക് പേജിൽ നിങ്ങളുടെ അഭിപ്രായം അറിയിക്കാം.)
Share




