ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കുള്ള അവകാശത്തിന്റെയും സ്വാതന്ത്ര്യത്തിന്റെയും പ്രഖ്യാപനമായി ലോകത്തു നടക്കുന്ന ഏറ്റവും വലിയ ആഘോഷങ്ങളിലൊന്നാണ് സിഡ്‌നി മാര്‍ഡി ഗ്രാ പരേഡ്. സ്വവര്‍ഗ്ഗ പ്രണയികളും, ട്രാന്‍സ്‌ജെന്റര്‍ വിഭാഗക്കാരും, ഭിന്ന ലൈംഗികത പുലര്‍ത്തുന്നവരുമെല്ലാം വര്‍ണ്ണാഭമായ ആഘോഷവമാക്കി മാറ്റുന്ന രാവ്. ഇക്കഴിഞ്ഞ ശനിയാഴ്ച നടന്ന മാര്‍ഡി ഗ്രാ പരേഡിന്റെ പ്രത്യേകതകളും ചരിത്രവും കേള്‍ക്കാം, മുകളിലെ റിപ്പോര്‍ട്ടില്‍ നിന്ന്.
Share





