Watch FIFA World Cup 2026™

LIVE, FREE and EXCLUSIVE starting June 12 2026

പ്രണയത്തിന്‍ പ്രതീക്ഷയായി ഒരു സംഗീതവിഡിയോ; പിന്നണിയില്‍ ഓസ്‌ട്രേലിയൻ-കേരള സൗഹൃദക്കൂട്ട്‌

music video Hope

ഓസ്‌ട്രേലിയയിൽ നിന്നും നിരവധി ഷോർട് ഫിലിമുകളും സംഗീത ആൽബങ്ങളും പുറത്തിറങ്ങാറുണ്ട്. അത്തരത്തിൽ കേരളത്തിലും കാൻബറയിലുമുള്ള കുറച്ചു സുഹൃത്തുക്കൾ ചേർന്ന് പുറത്തിറക്കിയ ഒരു സംഗീത വീഡിയോ ആണ് ഹോപ്പ്. ഇതിൽ പ്രധാന വേഷം ചെയ്തിരിക്കുന്നത് ഓസ്‌ട്രേലിയയിൽ പരസ്യ-മോഡലിംഗ് രംഗത്ത് സജ്ജീവമായിരിക്കുന്ന ജോ ജോസഫ് ആണ്. കാൻബെറയിലുള്ള ജോ ജോസഫ് തന്നെ ഹോപ്പ് എന്ന സംഗീത വിഡിയോയെക്കുറിച്ച് പറയുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...

Published

Updated

By Deeju Sivadas

Source: SBS

Share this with family and friends

ഓസ്‌ട്രേലിയയിൽ നിന്നും നിരവധി ഷോർട് ഫിലിമുകളും സംഗീത ആൽബങ്ങളും പുറത്തിറങ്ങാറുണ്ട്. അത്തരത്തിൽ കേരളത്തിലും കാൻബറയിലുമുള്ള കുറച്ചു സുഹൃത്തുക്കൾ ചേർന്ന് പുറത്തിറക്കിയ ഒരു സംഗീത വീഡിയോ ആണ് ഹോപ്പ്. ഇതിൽ പ്രധാന വേഷം ചെയ്തിരിക്കുന്നത് ഓസ്‌ട്രേലിയയിൽ പരസ്യ-മോഡലിംഗ് രംഗത്ത് സജ്ജീവമായിരിക്കുന്ന ജോ ജോസഫ് ആണ്. കാൻബെറയിലുള്ള ജോ ജോസഫ് തന്നെ ഹോപ്പ് എന്ന സംഗീത വിഡിയോയെക്കുറിച്ച് പറയുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...

വീഡിയോ ഇവിടെ കാണാം:

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now