പോത്തേട്ടന്‍ സ്പീക്കിംഗ്: "തൊണ്ടിമുതല്‍ കണ്ടെത്തിയ വിധം"

Source: Supplied
രണ്ടാം സിനിമയിലും പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ ദിലീഷ് പോത്തന്‍. തിയറ്ററുകളില്‍ തരംഗമാകുന്ന തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തെക്കുറിച്ച് ദിലീഷ് പോത്തന്‍ എസ് ബി എസ് മലയാളത്തോട് മനസു തുറക്കുന്നു...
Share



