പുതിയ പേരന്റ് വിസ: പ്രതീക്ഷിക്കാവുന്ന മാറ്റങ്ങൾ എന്തൊക്കെ

Source: (www.myimmigrationhelp.com)
ചൊവ്വാഴ്ച അവതരിപ്പിക്കുന്ന ദേശീയ ബജറ്റിൽ പേരന്റ് വിസയെക്കുറിച്ചുള്ള കൂടുതൽ പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. ഈ പശ്ചാത്തലത്തിൽ പുതുതായി വരുന്ന പേരന്റ് വിസയിൽ എന്തൊക്കെ മാറ്റങ്ങൾ പ്രതീക്ഷിക്കാമെന്ന കാര്യം പരിശോധിക്കുകയാണ് എസ് ബി എസ് മലയാളം. ബ്രിസ്‌ബൈനിൽ ടി എന്‍ ലോയേഴ്‌സ് ആന്റ് ഇമിഗ്രേഷന്‍ കണ്‍സല്‍ട്ടന്റ്‌സിലെ ഇമിഗ്രേഷന്‍ ഏജന്റും ലോയറുമായ പ്രതാപ് ലക്ഷ്മണൻ ഇതേക്കുറിച്ച് വിവരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന് ...
Share



