ഓളങ്ങള്‍ കീറിമുറിച്ച്... ഓര്‍മ്മകളിലൊരു വള്ളംകളി
Jerry, Flickr
ചിങ്ങമാസം പിറന്നു... ഇനി മനസില്‍പൂവിളികള്‍നിറയുന്ന ഓണക്കാലം... പൂക്കളങ്ങളും, ഉത്രാടപ്പാച്ചിലും, സദ്യവട്ടവും മാത്രമല്ല ഓര്‍മ്മകളിലുയരുന്നത്, പായിപ്പാട്ടാറ്റിലും പമ്പാനദിക്കരയിലും ആവേശം തീര്‍ത്ത വള്ളംകളിക്കാലം കൂടിയാണിത്. ഓസ്‌ട്രേലിയന്‍മലയാളികളുടെ ജലോത്സവ സ്മരണകളിലേക്ക്....
Share