ബ്രിസ്ബെയ്നിൽ ആർക്കും വായിക്കാം 'ഒരു കേരള' പിയാനോ

Source: Supplied
ക്വീൻസ്ലാൻറ് മ്യൂസിക് ഫെസ്റ്റിവലിൽ പൊതുജനത്തിന് വേണ്ടി ബ്രിസ്‌ബെയ്‌നിൽ ഒരു പിയാനോ സ്ഥാപിക്കുവാൻ അവസരം ലഭിച്ചിരിക്കുകയാണ് ഒരു മലയാളിക്ക്. Play Me I Am Yours എന്ന പിയാനോ പ്രദർശനത്തിൽ മലയാളിയായ ഗീത അനിലാണ് ഇതിൽ ഒരു പിയാനോ അലങ്കരിച്ചിരിക്കുന്നത്. ഇതേ കുറിച്ച് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share