സ്കൂൾ പ്രവർത്തനം സാധാരണനിലയിലേക്ക്: ആശ്വാസത്തിൽ ചില മാതാപിതാക്കൾ; ആശങ്കയിൽ മറ്റുചിലർ

Source: AAP Image/James Ross
കൊറോണവൈറസ് മൂലം ഓൺലൈനിലൂടെയായി മാറിയ കുട്ടികളുടെ പഠനം എത്രയും വേഗം തിരിച്ച് സ്കൂളുകളിലേക്ക് മാറ്റുവാനാണ് ഫെഡറൽ സർക്കാർ ലക്ഷ്യമിടുന്നത്. ഫെഡറൽ സർക്കാരിന്റെ മൂന്ന് ഘട്ട പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ തന്നെ സ്കൂളുകൾ പൂർണമായും പ്രവർത്തിക്കണം എന്നാണ് നിർദ്ദേശം. മാതാപിതാക്കൾക്ക് കുട്ടികളെ തിരിച്ചു നേരിട്ടുള്ള പഠനത്തിനായി സ്കൂളുകളിലേക്ക് അയക്കുന്നതിന് ആശങ്കയുണ്ടോ എന്ന കാര്യം എസ് ബി എസ് മലയാളം അന്വേഷിച്ചു. ചില മാതാപിതാക്കളുടെ പ്രതികരണം കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share