ഇനിയെന്നു കാണുമെന്നറിയാതെ....: കൊറോണക്കാലത്തെ ആശങ്ക പങ്ക് വച്ച് പ്രവാസികളുടെ മാതാപിതാക്കൾ

Source: Press Association
കേരളത്തില്‍ കൊറോണവൈറസ് സാഹചര്യം മെച്ചമാകുമ്പോഴും, മക്കള്‍ വിദേശത്തു ജീവിക്കുന്ന മാതാപിതാക്കള്‍ ആശങ്കയിലാണ്. പല വിദേശരാജ്യങ്ങളിലും രോഗബാധ കൂടുന്ന വാർത്തകൾ ഇവർക്ക് പേടിയുണർത്തുന്നു. ഓസ്ട്രേലിയയിലെ ചില മലയാളികളുടെ കേരളത്തിലുള്ള മാതാപിതാക്കളുമായി എസ് ബി എസ് മലയാളം സംസാരിക്കുന്നു.
Share