പഠനത്തിനൊപ്പം ജോലി: സ്കൂൾ കാലത്തെ തൊഴിൽ പരിചയം എങ്ങനെ സഹായിക്കും?

Source: Getty Images/Nick David
സ്കൂളിൽ പഠിക്കുമ്പോൾ തന്നെ പാർട്ട് ടൈം ജോലി ചെയ്ത് തൊഴിൽ പരിചയം നേടാനും അല്പം പോക്കറ്റ് മണി സമ്പാദിക്കാനുമുള്ള സാഹചര്യം ഓസ്‌ട്രേലിയയിലുണ്ട്. ഈ രീതി കുട്ടിളുടെ വിവിധ കഴിവുകൾ വികസിപ്പിക്കാൻ സഹായിക്കുന്നതായും ഭാവിയിൽ തൊഴിൽ രംഗത്ത് സഹായിക്കുമെന്നുമാണ് കുട്ടികളും മാതാപിതാക്കളും ചൂണ്ടിക്കാട്ടുന്നത്. ചില ഓസ്‌ട്രേലിയൻ മലയാളികളുടെ അനുഭവങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share