SKIP TO MAIN CONTENT

ഇന്ത്യൻ വിവാഹങ്ങൾക്ക് ഓസ്ട്രേലിയയിൽ ഡിവോഴ്സ് ലഭിക്കുമോ? നിയമവശങ്ങൾ അറിയാം

Couple having an argument at park

ഇന്ത്യയിൽ നിന്ന് വിവാഹം കഴിച്ച് ഓസ്‌ട്രേലിയയിൽ എത്തിയ ദമ്പതികൾക്കിടയിൽ വേർപിരിയൽ അനിവാര്യമായാൽ അത് വിസ സ്റ്റാറ്റസിനെ എങ്ങനെ ബാധിക്കും? പങ്കാളിയിൽ നിന്നുള്ള ഗാർഹിക പീഡനം നേരിടുന്നവർക്ക് ഓസ്‌ട്രേലിയൻ നിയമം നൽകുന്ന പ്രത്യേക പരിരക്ഷകൾ എന്തൊക്കെയാണ്? ഇത്തരം സങ്കീർണ്ണമായ സാഹചര്യങ്ങളെ നിയമപരമായി എങ്ങനെ നേരിടാം എന്നതിനെക്കുറിച്ച് സിഡ്‌നിയിലെ ടൂംഗാബി ലീഗൽ സെന്റർ ഡയറക്ടറും സോളിസിറ്ററുമായ സൂസൈ ബെഞ്ചമിൻ വിശദീകരിക്കുന്നു.ഇത് പൊതുവായ നിർദേശങ്ങൾ മാത്രമാണ്. വ്യക്തിപരമായ സംശയങ്ങൾക്ക് നിയമവിദഗ്ദരെ നേരിൽ ബന്ധപ്പെടുക

Published

By Akhilasree Jayasree

Source: SBS

Skip to podcast episode content

ഇന്ത്യയിൽ നിന്ന് വിവാഹം കഴിച്ച് ഓസ്‌ട്രേലിയയിൽ എത്തിയ ദമ്പതികൾക്കിടയിൽ വേർപിരിയൽ അനിവാര്യമായാൽ അത് വിസ സ്റ്റാറ്റസിനെ എങ്ങനെ ബാധിക്കും? പങ്കാളിയിൽ നിന്നുള്ള ഗാർഹിക പീഡനം നേരിടുന്നവർക്ക് ഓസ്‌ട്രേലിയൻ നിയമം നൽകുന്ന പ്രത്യേക പരിരക്ഷകൾ എന്തൊക്കെയാണ്? ഇത്തരം സങ്കീർണ്ണമായ സാഹചര്യങ്ങളെ നിയമപരമായി എങ്ങനെ നേരിടാം എന്നതിനെക്കുറിച്ച് സിഡ്‌നിയിലെ ടൂംഗാബി ലീഗൽ സെന്റർ ഡയറക്ടറും സോളിസിറ്ററുമായ സൂസൈ ബെഞ്ചമിൻ വിശദീകരിക്കുന്നു.ഇത് പൊതുവായ നിർദേശങ്ങൾ മാത്രമാണ്. വ്യക്തിപരമായ സംശയങ്ങൾക്ക് നിയമവിദഗ്ദരെ നേരിൽ ബന്ധപ്പെടുക

ഓസ്‌ട്രേലിയയില്‍ നിന്നുള്ള വാര്‍ത്തകളും, ഓസ്‌ട്രേലിയന്‍ മലയാളികളുടെ വിശേഷങ്ങളും കേള്‍ക്കാനായി എസ് ബി എസ് മലയാളം പോഡ്കാസ്റ്റുകള്‍ പിന്തുടരുക.

ഓസ്‌ട്രേലിയന്‍ കുടിയേറ്റജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങളും ജീവിതരീതികളുമെല്ലാം മനസിലാക്കാന്‍ ഞങ്ങളുടെ ഓസ്‌ട്രേലിയന്‍ വഴികാട്ടി പോഡ്കാസ്റ്റും പിന്തുടരാം.

Latest podcast episodes

Follow SBS Malayalam

Download our apps

Watch on SBS

SBS World News

Take a global view with Australia's most comprehensive world news service

Stream now