പാര്‍ട്ടികളുടെ ചരിത്രം: ഓസ്‌ട്രേലിയന്‍ ലേബര്‍ പാര്‍ട്ടി
The Unity Hotel in Balmain, in inner Sydney, considered to be one of the birthplaces of the Australian Labor Party
ഓസ്‌ട്രേലിയയിലെ എല്ലാ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളുടെയും ചരിത്രവും ആശയങ്ങളുമെല്ലാം പരിശോധിക്കുകയാണ് എസ് ബി എസ് മലയാളം. രാജ്യത്ത് ഇന്നുള്ളതില്‍ഏറ്റവും പ്രായമേറിയ രാഷ്ട്രീയപാര്‍ട്ടിയാണ് ഓസ്‌ട്രേലിയന്‍ലേബര്‍പാര്‍ട്ടി. 1891 മുതല്‍തെരഞ്ഞെടുപ്പുകളില്‍പങ്കെടുക്കുന്ന പാര്‍ട്ടിയാണിത്.
Share