പാര്‍ട്ടി ചരിത്രം: ലിബറല്‍ പാര്‍ട്ടി ഓഫ് ഓസ്‌ട്രേലിയ
Liberal Party founder, Sir Robert Menzies
സമീപചരിത്രത്തില്‍ഏറ്റവുമധികം കാലം ഓസ്‌ട്രേലിയ ഭരിച്ച പാര്‍ട്ടിയാണ് ലിബറല്‍പാര്‍ട്ടി. 1944ല്‍രൂപീകരിച്ച ലിബറല്‍പാര്‍ട്ടിയുടെ ആശയങ്ങളും പ്രവര്‍ത്തനരീതികളും നോക്കാം...
Share