ഓസ്‌ട്രേലിയൻ പാസ്‌പോർട്ടിന് കാലതാമസം; യാത്ര മുടങ്ങിയത് ഒട്ടേറെപ്പേർക്ക്
Source: Supplied by Sreenith Kulangarath
രാജ്യാന്തര അതിർത്തി തുറന്നതിന് പിന്നാലെ വിദേശയാത്രകൾ വീണ്ടും സജീവമായിരിക്കുകയാണ്. എന്നാൽ, വിമാനത്താവളങ്ങളിലെ തിരക്കും പാസ്പോർട്ട് പുതുക്കുന്നതിലെ കാലതാമസവും നിരവധിപ്പേർക്കാണ് പ്രതിസന്ധിയായിരിക്കുന്നത്. ഭാര്യാപിതാവിന്റെ മരണവാർത്തയറിഞ്ഞ ശേഷം കേരളത്തിലേക്ക് അടിയന്തര യാത്രയ്ക്ക് ശ്രമിച്ചപ്പോൾ നേരിട്ട പ്രതിസന്ധി വിവരിക്കുകയാണ് സിഡ്‌നിയിലുള്ള ശ്രീനിത് കുളങ്ങരത്. ഈ വിഷയത്തിൽ സർക്കാർ സ്വീകരിച്ചിരിക്കുന്ന നിലപാടും കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Published 14 June 2022 at 6:55pm
By Delys Paul
Source: SBS
Share