കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ ഓടിയെത്താന്‍ ഒരു ഓസ്‌ട്രേലിയന്‍ രാഷ്ട്രീയക്കാരന്‍

Source: Facebook
ഓസ്‌ട്രേലിയയിലെ ഏറ്റവും പ്രശസ്ത അള്‍ട്രാ മാരത്തണ്‍ ഓട്ടക്കാരനാണ് പാട്രിക് ഫാമര്‍ അഥവാ പാറ്റ് ഫാമര്‍. സിഡ്‌നിയിലെ മക്കാര്‍തര്‍ മേഖലയില്‍ നിന്നുള്ള എം പിയുമായിരുന്നു അദ്ദേഹം. ഇന്ത്യയിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനായി കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ 60 ദിവസം കൊണ്ട് ഓടിയെത്താനൊരുങ്ങുകയാണ് അദ്ദേഹം. അതേക്കുറിച്ച് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്...
Share