സ്ത്രീ സമത്വം തേടുന്ന പാർലമെന്റുകൾ

Source: Public Domain
രാഷ്ട്രീയ രംഗത്തെ സ്ത്രീ പ്രാതിനിധ്യം എക്കാലത്തെയും ചർച്ചാവിഷയമാണ്. ഇന്ത്യൻ പാർലമെന്റിലും ഓസ്‌ട്രേലിയൻ പാർലമെന്റിലും സ്ത്രീ പ്രാതിനിധ്യം സംബന്ധിച്ച് എസ് ബി എസ് മലയാളം തയ്യാറാക്കിയ റിപ്പോർട്ടിൽ സിഡ്‌നിയിലെ ഇന്ത്യൻ വൻശജയായ ലേബർ സ്ഥാനാര്ത്ഥി ദുർഗ അവൻസിന്റെ അഭിപ്രായവും ഉൾപ്പെടുത്തിയിട്ടുണ്ട്. അത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന് ...
Share