മുസ്ലീങ്ങൾക്കും കുടിയേറ്റത്തിനുമെതിരെ ആഞ്ഞടിച്ച്, പോളിൻ ഹാൻസൻറെ പാർലമെൻറ് പ്രസംഗം
പുതിയ ഓസ്ട്രേലിയൻ പാർലമെൻറിൽ ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്ന സെനറ്ററാണ് വൺ നേഷൻ പാർട്ടി നേതാവ് പോളിൻ ഹാൻസൻ. 20 വർഷത്തിനു ശേഷം വീണ്ടും പാർലമെൻറിലെത്തുന്ന പോളിൻ ഹാൻസൻറെ സഭയിലെ കന്നിപ്രസംഗം ഏവരും ഉറ്റുനോക്കുകയായിരുന്നു. പലരും ആശങ്കപ്പെട്ടതുപോലെ രൂക്ഷമായ വാക്കുകളുമായിട്ടായിരുന്നു സെനറ്റർ ഹാൻസൻറെ ആദ്യ പ്രസംഗം. രാജ്യത്തെ മുസ്ലീങ്ങളെ നിയന്ത്രിക്കണമെന്നും, കുടിയേറ്റങ്ങളെല്ലാം നിർത്തിവയ്ക്കണമെന്നും ആവശ്യപ്പെട്ട ഈ പ്രസംഗത്തെക്കുറിച്ച് കേൾക്കാം, മുകളിലെ പ്ലേയറിൽ നിന്ന്...
Share