റെയിൽവേ രംഗത്തെ തൊഴിലുകളും പുതിയ സാങ്കേതികവിദ്യയും: ശ്രദ്ധേയമായി പെർത്ത് മലയാളിയുടെ ഓൺലൈൻ പ്ലാറ്റ്‌ഫോം

Source: Deepu Dharmarajan
റെയിൽവേ രംഗത്തെ തൊഴിൽ സാധ്യതകളും, മേഖലയിലെ വിവിധ സാങ്കേതിവിദ്യക്കളെക്കുറിച്ച് വിദ്യാർത്ഥികൾക്കും, ജോലി തേടുന്നവർക്കും ഉപകാരപ്പെടുന്ന വിശദാംശങ്ങളുമടങ്ങുന്ന പെർത്ത് മലയാളിയുടെ ഓൺലൈൻ പ്ലാറ്റ്‌ഫോം ശ്രദ്ധേയമായിരിക്കുകയാണ്. ഇതിന്റെ വിശദാംശങ്ങൾ പങ്കുവക്കുകയാണ് ദീപു ധർമ്മരാജൻ
Share