ഓസ്ട്രേലിയയിൽ പെട്രോൾ വില വീണ്ടും ഉയർന്നേക്കുമെന്ന് മേഖലയിലെ വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. ഇസ്രായേൽ-പലസ്തീൻ സംഘർഷം പെട്രോൾ വിലയെ ബാധിക്കുമോ എന്നത് സംബന്ധിച്ച് മേഖലയിലുള്ളവർ എന്ത് ചിന്തിക്കുന്നു എന്ന് കേൾക്കാം.
Share

Published
By SBS Malayalam
Source: SBS
Share this with family and friends


