പല PhD വിദ്യാർത്ഥികൾക്കും ഓസ്‌ട്രേലിയൻ വിസ ലഭിക്കാൻ മൂന്ന് വർഷം വരെ കാലതാമസം; പെറ്റീഷനുമായി നിരവധിപ്പേർ

Credit: Supplied
ഗവേഷക വിദ്യാർത്ഥികൾക്ക് ഓസ്‌ട്രേലിയൻ വിസ ലഭിക്കാൻ മൂന്ന് വർഷം വരെ കാലതാമസമെന്ന് ചൂണ്ടിക്കാട്ടി ആയിരകണക്കിന് PhD വിദ്യാർത്ഥികൾ ഓൺലൈൻ പെറ്റീഷനുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇതേക്കുറിച്ചുള്ള വിശദാംശങ്ങൾ കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share



