'കുരങ്ങച്ചന്‍ പേന'യുടെ വിശേഷങ്ങള്‍
deccanchronicle.com
എസ് ബി എസ് മലയാളം റേഡിയോയുടെ സിനിമാ വിശേഷങ്ങളില്‍സിനിമാ അവലോകനങ്ങളും ഉള്‍പ്പെടുത്താറുണ്ട്. ഫിലിപ്‌സ് ആന്റ് ദ മങ്കിപെന്‍എന്ന സിനിമയെക്കുറിച്ച് കേള്‍ക്കാം. ഇന്ത്യയിലെ സിനിമാ മാധ്യമപ്രവര്‍ത്തകയായ അനിഷേധ്യ നായര്‍ തയ്യാറാക്കിയ ഒരു അവലോകനം.
Share