ചൂട് 50 ഡിഗ്രിയില്‍ കൂടും - WAയിലെ പില്‍ബാരയില്‍ മുന്നറിയിപ്പ്: ഓസ്‌ട്രേലിയയില്‍ ഏറ്റവും താപനില കൂടിയത് എവിടെ എന്നറിയാമോ?

Town sign of Marble Bar, Australia's hottest town. During December and January, temperatures in excess of 45 degrees Celsius are common, and the average maximum temperature exceeds normal human body temperature for 6 months each year. Credit: ullstein bild/ullstein bild via Getty Images
ഓസ്‌ട്രേലിയയിൽ ഏറ്റവും കൂടുതൽ താപനില ഉയരുന്ന പ്രദേശങ്ങളിൽ ഒന്നാണ് വെസ്റ്റേൺ ഓസ്‌ട്രേലിയയിലെ പിൽബാര മേഖല. ഈ മേഖലയിൽ വരും ദിവസങ്ങളിൽ താപനില 50 ഡിഗ്രിയിൽ കൂടാമെന്നുള്ള റിപ്പോർട്ടുകളുണ്ട്. ഓസ്‌ട്രേലിയയില്‍ ചൂടും തണുപ്പും ഏറ്റവുമധികം കൂടുന്ന പ്രദേശങ്ങള്‍ ഏതൊക്കെ എന്നറിയാമോ? അതേക്കുറിച്ച് കേള്‍ക്കാം...
Share