ഓസ്‌ട്രേലിയ പ്രണയസ്വാതന്ത്ര്യത്തിന്റെ നാട്; ഒരു ഓസ്‌ട്രേലിയന്‍ നോവല്‍ ഉടന്‍: കെ പി സുധീര
ഓസ്‌ട്രേലിയയെക്കുറിച്ച് ഒരു യാത്രാവിവരണവും, ഓസ്‌ട്രേലിയയിലെ പ്രണയത്തെക്കുറിച്ച് ഒരു നോവലും എഴുതാന്‍ തയ്യാറെടുക്കുകയാണ് പ്രമുഖ എഴുത്തുകാരി കെ പി സുധീര. ഓസ്‌ട്രേലിയിയല്‍ സ്വകാര്യസന്ദര്‍ശനം നടത്തുന്ന സുധീര എസ് ബി എസ് മലയാളം റേഡിയോയുമായി നടത്തിയ സംഭാഷണത്തിലാണ് ഇക്കാര്യം അറിയിച്ചത്. ഇതിനു പുറമേ, കേരളത്തിലെ രാഷ്ട്രീയ-സാംസ്‌കാരിക വിഷയങ്ങളെക്കുറിച്ചും കെ പി സുധീര മനസു തുറക്കുന്നു.
Share