ഓർമ്മയായി 'ഓലഞ്ഞാലിക്കുരുവി'

Credit: Courtesy Asianet
മലയാളികൾക്ക് നെഞ്ചിലേറ്റാൻ ഒരുപിടി അനശ്വര മലയാള ഗാനങ്ങൾ സമ്മാനിച്ച ശബ്ദമാധുര്യം വാണി ജയറാം ഓർമ്മയായി. അഞ്ചു പതിറ്റാണ്ടിലേറെ പിന്നണി ഗായികയായിരുന്ന വാണി ജയറാം വിവിധ ഭാഷകളിലായി പതിനായിരത്തിലേറെ ഗാനങ്ങളാണ് ആലപിച്ചിട്ടുള്ളത്.
Share



