കവിത: ഇരുളും വെളിച്ചവും (ജിമ്മി വര്‍ഗ്ഗീസ്)

(Courtesy: Jimmy Varghese)
വിവിധ മേഖലകളില്‍ വിജയം നേടുന്ന ഓസ്‌ട്രേലിയന്‍ മലയാളികളെ പരിചയപ്പെടുത്തുക മാത്രമല്ല, അവര്‍ക്ക് അവര്‍ക്ക് അവസരങ്ങളും നല്‍കുകയാണ് എസ് ബി എസ് മലയാളം റേഡിയോ. ഓസ്‌ട്രേലിയന്‍ മലയാളികളുടെ സര്‍ഗ്ഗസൃഷ്ടികളും കലാസൃഷ്ടികളുമെല്ലാം മറ്റുള്ളവരിലേക്ക് എത്തിക്കാനുള്ള അവസരം. എസ് ബി എസ് മലയാളത്തിന്റെ ശ്രോതാവായ ജിമ്മി വര്‍ഗ്ഗീസ് (കാന്‍ബറ) എഴുതി അവതരിപ്പിക്കുന്ന ഒരു കവിത കേള്‍ക്കാം. (നിങ്ങളുടെ സര്‍ഗ്ഗസൃഷ്ടികളെക്കുറിച്ച് ശ്രോതാക്കള്‍ക്ക് എസ് ബി എസ് മലയാളം റേഡിയോയെ അറിയിക്കാം. malayalam.program@sbs.com.au എന്ന ഇമെയില്‍ വിലാസത്തിലോ, 02 9430 2832 എന്ന ഫോണ്‍നമ്പരിലോ ഞങ്ങളെ ബന്ധപ്പെടാവുന്നതാണ്)
Share