അഭിപ്രായസര്‍വേകള്‍ വോട്ടര്‍മാരെ സ്വാധീനിക്കില്ല: ലേബര്‍ സ്ഥാനാര്‍ത്ഥി മനോജ് കുമാര്‍
Manoj Kumar
വിക്‌ടോറിയയിലെ മെന്‍സിസ് സീറ്റില്‍നിന്നുള്ള ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയാണ് മനോജ് കുമാര്‍. അഭിപ്രായ വോട്ടെടുപ്പുകളില്‍ലിബറല്‍പാര്‍ട്ടിക്കാണ് മുന്‍തൂക്കമെങ്കിലും, വോട്ടര്‍മാര്‍അതു കണക്കിലെടുക്കില്ലെന്ന് മനോജ് കുമാര്‍പറയുന്നു. മനോജ്കുമാറുമായി എസ് ബി എസ് മലയാളം നടത്തിയ അഭിമുഖം. (ഇംഗ്ലീഷിലാണ് ഈ അഭിമുഖം. എന്നാല്‍ചോദ്യങ്ങള്‍മലയാളത്തിലേക്ക് മാറ്റിയിട്ടുണ്ട്.)
Share