ഡാർവിൻ ഒരു ദിവസം ഇരുട്ടിലായപ്പോൾ...

thomasrdotorg / Flickr
ദിവസത്തിൽ പല തവണ കറൻറ് പോകുന്നത് നമ്മൾ മലയാളികൾക്ക് അത്ര പുതുമയല്ല. പക്ഷേ ഓസ്ട്രേലിയയിൽ അത് അങ്ങനെ പതിവുള്ളതല്ലല്ലോ.. അതുകൊണ്ടുതന്നെ ഡാർവിൻ നഗരങ്ങളിലും പരിസരപ്രദേശങ്ങളിലും പതിനാല് മണിക്കൂറോളം വൈദ്യുതി ബന്ധം നഷ്ടമായത് മലയാളികളെ ഉൾപ്പെടെ നന്നായി വലച്ചു. ഡാർവിനിൽ എന്താണ് സംഭവിച്ചതെന്ന് എസ് ബി എസ് മലയാളം റേഡിയോയുടെ ഡാർവിൻ റിപ്പോർട്ടർ മാത്യു വർഗീസ് നൽകുന്ന റിപ്പോർട്ട്
Share