ഫോനിയെ അതിജീവിച്ച ഇന്ത്യക്ക് UN ന്റെ പ്രശംസ; ഒഡീഷയിൽ മുൻകാല അനുഭവങ്ങൾ സഹായമായി

Source: A satellite view of Cyclone Fani (NASA)
ഇന്ത്യയിൽ പ്രത്യേകിച്ച് ഒഡീഷയിൽ ഫോനി ചുഴലിക്കാറ്റ് മൂലമുള്ള മരണസംഖ്യ ഏറ്റവും കുറക്കാൻ അധികൃതർ കൈകൊണ്ട നടപടികൾ നിർണായകമായി. ആയിരകണക്കിന് ആളുകളുടെ മരണമാണ് ഒഴിവാക്കാൻ കഴിഞ്ഞത്. കാര്യക്ഷമമായ രീതിയിൽ ചുഴലിക്കാറ്റിനെ അഭിമുഖീകരിച്ച അധികൃതർക്ക് ഐക്യരാഷ്ട്രസഭയിലെ ഉൾപ്പെടെയുള്ള അധികൃതർ പ്രശംസ അറിയിച്ചു. ഇതേക്കുറിച്ച് വിലയിരുത്തുകയാണ് കേരള കാർഷിക സർവകലാശാലയിലെ കാലാവസ്ഥ വ്യതിയാന പഠന അക്കാദമയിലെ സയന്റിഫിക് ഓഫീസർ ഡോ ഗോപകുമാർ ചോലയിൽ. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share