വേനൽക്കാലത്തെ പാമ്പ് ശല്യം: എടുക്കാം ചില കരുതലുകൾ

ഓസ്ട്രേലിയയിൽ വേനൽക്കാലമാകുന്നതോടെ പാമ്പുകളുടെ ശല്യം കൂടാറുണ്ട്. ഇത് മനുഷരെയും വളർത്തുമൃഗങ്ങളെയും ഉപദ്രവിക്കുന്നതും പതിവാണ്. പാമ്പുകൾ ബാക്ക് യാർഡിലും മറ്റും, വരുന്നത് തടയാൻ എന്തൊക്കെ കരുതലുകൾ എടുക്കണം ? പാമ്പ് കടിയേറ്റാൽ എന്താണ് പെട്ടെന്ന് ചെയ്യേണ്ടത് ? ഓസ്ട്രേലിയയിൽ പാമ്പുകളെ കൊല്ലാൻ അനുവാദമുണ്ടോ? ഈ കാര്യങ്ങളെല്ലാം വിശദീകരിക്കുകയാണ് മെൽബണിലെ ആനിമൽ എമെർജെൻസി സെൻടറിൽ മൃഗ ഡോക്ടർ ആയ ഡോ ജിജി ആലപ്പാട്ട് ...ഇത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്...
Share