നിത്യകാമുകനില്ലാതെ കാല്‍നൂറ്റാണ്ട്...
Public domain / wikipedia
കാമുകവേഷങ്ങളേറെയുണ്ടെങ്കിലും മലയാളത്തിന് നിത്യകാമുകന്‍ ഒന്നേയുള്ളൂ.. പ്രേംനസീര്‍.. പ്രേം നസീര്‍ അന്തരിച്ചിട്ട് ജനുവരി 16ന് കാല്‍ നൂറ്റാണ്ട് പൂര്‍ത്തിയായി. പ്രേംനസീറിനെക്കുറിച്ച് എസ് ബി എസ് മലയാളം റേഡിയോയില്‍ ഒരു ഓര്‍മ്മക്കുറിപ്പ്...
Share