സ്മാര്‍ട്ട് ഫോണുകളില്‍ നിന്ന് സ്വകാര്യവിവരങ്ങള്‍ ചോരുന്നു; തടയാന്‍ ചില മാര്‍ഗ്ഗങ്ങള്‍...

Source: Public Domain
സ്മാർട്ട് ഫോണുകളും മറ്റ് സ്മാർട്ട് ഉപകരണങ്ങളും ഉപഭോക്താക്കളുടെ സംഭാഷണങ്ങൾ ചോർത്തുന്നു എന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കൂടാതെ സേർച്ച് എൻജിനുകളും, സ്മാർട്ട് ടി വി യും മറ്റും സംഭാഷണങ്ങൾക്ക് പുറമെ സ്വകാര്യ വിവരങ്ങളും ചോർത്തുന്നതായാണ് റിപ്പോർട്ടുകൾ. ഇത് തടയാനായി എന്തൊക്കെ കരുതലുകൾ എടുക്കാമെന്നതിനെക്കുറിച്ച് മെൽബണിൽ സൈബർ സുരക്ഷാ മേഖലയിൽ ജോലി ചെയ്യുന്ന ജയ് ചന്ദ്രശേഖർ വിശിദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്ന്..
Share