ഓസ്‌ട്രേലിയയില്‍ തൊഴില്‍ സാധ്യതയൊരുക്കി ട്രേഡീ രംഗം: ജോലി മാറിയെത്തുന്ന നിരവധി മലയാളികളും

Source: Getty Images
ഓസ്‌ട്രേലിയയിലേക്ക് കുടിയേറിയെത്തുന്നവര്‍ക്ക് ഒട്ടേറെ അവസരങ്ങള്‍ നൽകു ന്നതും , മികച്ച വരുമാനം ലഭിക്കുന്നതുമായ മേഖലയാണ് ട്രേഡീ രംഗം. ഒട്ടേറെ മലയാളികളും ട്രേഡീ രംഗത്ത് ജോലി കണ്ടെത്തുന്നുണ്ട്. മുമ്പ് ഇതേ മേഖലകളില്‍ പ്രവര്‍ത്തിച്ചിരുന്നവരാണ് ഇതില്‍ പലരുമെങ്കിലും, മറ്റു ചിലര്‍ ഓസ്‌ട്രേലിയയില്‍ എത്തിയ ശേഷം ട്രേഡീ രംഗത്തേക്ക് മാറിയവരാണ്. ഈ രംഗത്തേക്ക് എത്തുന്നതെങ്ങനെയെന്ന്, ട്രേഡീകളായി പ്രവര്‍ത്തിക്കുന്ന ചില മലയാളികളുടെ അനുഭവങ്ങളിലൂടെ പരിശോധിക്കുന്നു.
Share