മണിപ്പൂരിലെ കലാപത്തിനെതിരെ മെൽബണിൽ പ്രതിഷേധ പ്രകടനം

Credit: SBS
ഇന്ത്യയിലെ മണിപ്പൂരില്‍ രൂക്ഷമായി തുടരുന്ന കലാപം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധപരിപാടികള്‍ നടക്കുന്നുണ്ട്. മെല്‍ബണില്‍ വിക്ടോറിയന്‍ പാര്‍ലമെന്റിന്റെ മുന്നിലും ഇത്തരമൊരു പ്രതിഷേധപരിപാടി നടന്നു. എന്നാല്‍, മലയാളികളുടെ നേതൃത്വത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചതിന്റെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയയിലെ പ്രധാന ബി ജെ പി അനുകൂല സംഘടന. ഇതേക്കുറിച്ച് വിശദമായി കേള്‍ക്കാം.
Share



