രോഹിത് വെമുലയ്ക്കായി സിഡ്‌നിയില്‍ പ്രതിഷേധകൂട്ടായ്മ

Source: Supplied
ഹൈദരാബാദ് യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിയായിരുന്ന രോഹിത് വെമുലെയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങള്‍ ഉയര്‍ത്തി സിഡ്‌നിയില്‍ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. സത്യാഗ്രഹ എന്ന പേരിലുള്ള കൂട്ടായ്മയാണ് ഇവിടെ പ്രതിഷേധം സംഘടിപ്പിച്ചത്. ഈ പ്രതിഷേധത്തിന്റെ വിശദാംശങ്ങളും, ഒപ്പം, ഓസ്‌ട്രേലിയയില്‍ ഇത്തരമൊരു പ്രതിഷേധം സംഘടിപ്പിക്കുന്നത് ഉചിതമാണോ എന്ന വിഷയത്തിലെ അന്വേഷണവും കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്..
Share