കേരളത്തിലെ പ്രകൃതിദുരന്ത സാധ്യതയുള്ള സ്ഥലങ്ങളുടെ കൂടുതൽ വിവരങ്ങൾ ലഭ്യമാക്കണമെന്ന് വിദഗ്ധൻ

Search for survivors following landslides at Puthumala village in Kerala's Wayanad district on August 14, 2019. Source: AFP STR/AFP/Getty Images
കേരളത്തിൽ പരിസ്‌ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട പഠനങ്ങളുടെ കണ്ടെത്തലുകൾക്ക് അർഹിക്കുന്ന പരിഗണന നൽകാത്തത് ഉരുൾപൊട്ടലിനുള്ള പ്രധാന കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. കേരളത്തിലെ കാലവർഷക്കെടുതിയിൽ നിരവധി പേർ മരിക്കാനിടയായ ഉരുൾപൊട്ടലുകൾ ഉണ്ടായതിൻെറ കാരണങ്ങൾ പാലക്കാട് ഇന്റഗ്രേറ്റഡ് റൂറൽ ടെക്നോളജി കേന്ദ്രത്തിന്റെ മേധാവി ഡോ എസ് ശ്രീകുമാർ വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്.
Share