പാചക ഡി വി ഡി 'മത്തങ്ങ വിഭവ'ത്തിന്

Daisy Antony
ലഘുവിഭവത്തിന്റെ പാചകക്കുറിപ്പ് നിര്‍ദ്ദേശിച്ച് പാചക ഡി വി ഡി സമ്മാനമായി നേടാനുള്ള മത്സരത്തിലൂടെ രണ്ടാമത്തെ ഡി വി ഡി സ്വന്തമാക്കിയിരിക്കുന്നത് സിഡ്‌നിയിലുള്ള ഡെയ്‌സി ആന്റണിയാണ്. മത്തങ്ങ കൊണ്ടുള്ള ലഘുവിഭവം നിര്‍ദ്ദേശിച്ചാണ് ഡെയ്‌സി ഡി വി ഡി സ്വന്തമാക്കിയത്. ആ വിഭവത്തെക്കുറിച്ച് കേള്‍ക്കാം.
Share