സിഡ്‌നിയിൽ നിന്ന് അമേരിക്കയിലേക്ക് പറന്ന വിമാനത്തിലെ ഇന്ധനമാണ് ആകാശത്ത് ഒഴുക്കി കളഞ്ഞത്. യാത്രക്കാരൻറെ ജീവൻ രക്ഷിക്കാൻ ലക്ഷ്യമിട്ടുള്ള അടിയന്തര ലാൻഡിംഗിനായിരുന്നു ഈ നടപടി. ഈ സംഭവത്തിന്റെ വിശദാംശങ്ങളും വിദേശയാത്രയ്ക്കിടയിൽ മെഡിക്കൽ എമർജൻസി ഉണ്ടായാൽ യാത്രക്കാർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങളും പരിശോധിക്കാം..മുകളിലെ പ്ലേയറിൽ നിന്നും...
ഓസ്‌ട്രേലിയയില്‍ നിന്നുള്ള വാര്‍ത്തകളും, ഓസ്‌ട്രേലിയന്‍ മലയാളികളുടെ വിശേഷങ്ങളും കേള്‍ക്കാനായി എസ് ബി എസ് മലയാളം പോഡ്കാസ്റ്റുകള്‍ പിന്തുടരുക.
ഓസ്‌ട്രേലിയന്‍ കുടിയേറ്റജീവിതത്തില്‍ അറിഞ്ഞിരിക്കേണ്ട നിയമങ്ങളും ജീവിതരീതികളുമെല്ലാം മനസിലാക്കാന്‍ ഞങ്ങളുടെ ഓസ്‌ട്രേലിയന്‍ വഴികാട്ടി പോഡ്കാസ്റ്റും പിന്തുടരാം






