വെളിച്ചമില്ലാതെ മൂന്ന് ദിവസം; ചുഴലിക്കാറ്റ് ബാധിച്ച QLD മലയാളികളുടെ അനുഭവങ്ങൾ

Source: Binu varghese
വടക്കൻ ക്വീൻസ്‌ലാന്റിലെ ടൗൺസ്‌വിൽ, കെയ്ൻസ്, ഇന്നിസ്‌ഫൈൽ തുടങ്ങിയ പ്രദേശങ്ങളിൽ ചുഴലിക്കാറ്റാഞ്ഞടിച്ചതിന് പിന്നാലെ കനത്ത നാശനഷ്ടം ഉണ്ടായി. ഈ പ്രദേശങ്ങളിൽ ഉള്ള ചില മലയാളികൾ കഴിഞ്ഞ ഏതാനും ദിവങ്ങളായി കടന്നു പോകുന്ന സാഹചര്യങ്ങൾ വിവരിക്കുന്നു. അത് കേൾക്കാം മുകളിലെ പ്ലെയറിൽ നിന്ന്. വടക്കൻ ക്വീൻസ്ലാന്റിന് ഇപ്പോൾ നിരാൻ ചുഴലിക്കാറ്റ് ഭീഷണി ഉയർത്തുന്നില്ല എന്നാണ് കാലാവസ്ഥാ കേന്ദ്രത്തിന്റെ റിപ്പോർട്ട്. പസിഫിക് ഐലൻഡിലെ ന്യൂ കാലിഡോണിയക്ക് മുന്നറിയിപ്പുള്ളതായാണ് റിപ്പോർട്ട്.
Share