കേരളത്തിലെ പ്രളയക്കെടുതിയെക്കുറിച്ച് ബ്രിസ്‌ബൈന്‍ ജനതയില്‍ അവബോധമുണ്ടാക്കുന്നതിനും, കേരളത്തെ സഹായിക്കുന്നതിനുമായി മലയാളി അസോസിയേഷന്‍ ഓഫ് ക്വീന്‍സ്ലാന്റ് കമ്മ്യൂണിറ്റി വോക്ക് സംഘടിപ്പിക്കുന്നു. ഇതേക്കുറിച്ച് MAQ സെക്രട്ടറി നിഖില്‍ സെബാസ്റ്റിയന്‍ വിവരിക്കുന്നത് കേള്‍ക്കാം, മുകളിലെ പ്ലേയറില്‍ നിന്ന്.