ഞങ്ങള്‍ സന്തുഷ്ടരാണ്...
Dileep and Suma, visiting Sydney
ജീവിക്കാന്‍ ഏറ്റവും സന്തോഷമുള്ള രാജ്യം ഓസ്‌ട്രേലിയയാണെന്ന് ശ്രോതാക്കള്‍പറയുന്നത് അടുത്തിടെ നമ്മള്‍കേട്ടു. മക്കളെയും ചെറുമക്കളെയും സന്ദര്‍ശിക്കാന്‍ഇവിടെയെത്തുന്ന അച്ഛനമ്മമാരും സന്തുഷ്ടരാണോ എന്നാണ് എസ് ബി എസ് മലയാളം പിന്നീട് ചോദിച്ചിരുന്നത്. ഇതിനോട് അച്ഛനമ്മമാരുടെ പ്രതികരണം കേള്‍ക്കാം...
Share