എസ് ബി എസ് മലയാളത്തില്ഒരു പുതിയ പരിപാടി കൂടി തുടങ്ങുകയാണ്. 'രാഗവിസ്താരം.' ശാസ്ത്രീയസംഗീതത്തിലെ രാഗങ്ങളെക്കുറിച്ച് സാധാരണക്കാര്ക്ക് മനസിലാകുന്ന ഭാഷയില്വിശദീകരിക്കുകയും, അതിന്റെ പ്രത്യേകതള്വിവരിക്കുകയും ചെയ്യുന്ന പരിപാടിയാണിത്. രാഗവിസ്താരത്തിന്റെ ആദ്യഭാഗത്തില്സിഡ്നിയിലെ സംഗീത അധ്യാപികയായ പ്രേമ അനന്തകൃഷ്ണന്...
Share




