രാഗവിസ്താരം - പാടിയുറക്കാന്‍ നീലാംബരി
Prema Ananthakrishnan in SBS Studio
ശാസ്്ത്രീയ സംഗീതത്തിലെ രാഗങ്ങളെക്കുറിച്ച് എസ് ബി എസ് മലയാളം അവതരിപ്പിക്കുന്ന പരിപാടിയാണ് രാഗവിസ്താരം. മലയാളത്തനിമയുള്ള ഒരു രാഗത്തിന്റെ വിശേഷങ്ങളുമായി സിഡ്‌നിയിലെ ശാസ്ത്രീയ സംഗീത അധ്യാപിക പ്രേമ അനന്തകൃഷ്ണന്‍...
Share