രാഗവിസ്താരം - കടലേഴും കടന്ന് ശങ്കരാഭരണം...
SBS
ശാസ്ത്രീയ സംഗീത പ്രേമികള്‍ക്കുവേണ്ടി എസ് ബി എസ് മലയാളം റേഡിയോ അവതരിപ്പിക്കുന്ന രാഗവിസ്താരം എന്ന പരിപാടിയില്‍, ലോക പ്രശസ്തമായ ശങ്കരാഭരണം രാഗത്തെക്കുറിച്ചാണ് ഇവിടെ വിവരിക്കുന്നത്. സിഡ്‌നിയിലെ സംഗീത അധ്യാപികയായ പ്രേമ അനന്തകൃഷ്ണന്‍ ശങ്കരാഭരണത്തെക്കുറിച്ച് വിവരിക്കുന്നു. (രാഗവിസ്താരത്തിന്റെ മുന്‍ എപ്പിസോഡുകള്‍ എസ് ബി എസ് മലയാളത്തിന്റെ വെബ്‌സൈറ്റില്‍ നിന്ന് വീണ്ടും കേള്‍ക്കാവുന്നതാണ്. കൂടുതല്‍ രാഗങ്ങളെക്കുറിച്ചുള്ള പരിപാടി തത്സമയം കേള്‍ക്കാന്‍ www.facebook.com/SBSMalayalam എന്ന പേജ് സന്ദര്‍ശിച്ച് ലൈക്ക് ചെയ്യുക)
Share