ഹിന്ദോളം രാഗവുമായി രാഗവിസ്താരം

Source: SBS Malayalam
സംഗീതപ്രേമികൾക്കായുള്ള രാഗവിസ്താരം എന്ന പരിപാടി ഒരു ഇടവേളയ്ക്കുശേഷം പുതിയ രീതിയിൽ എസ് ബി എസ് മലയാളത്തിൽ പുനരാരംഭിക്കുന്നു. പ്രശസ്തമായ ഹിന്ദോളം രാഗത്തെക്കുറിച്ച് സിഡ്‌നിയിൽ സംഗീത അധ്യാപികയായ പ്രേമ അനന്തകൃഷ്‌ണൻ വിശദീകരിക്കുന്നത് കേൾക്കാം മുകളിലെ പ്ലേയറിൽ നിന്നും...
Share