രാഗവിസ്താരം: കേൾക്കാം, കുറിഞ്ചി രാഗത്തെക്കുറിച്ച് ....

Source: SBS Malayalam
എസ് ബി എസ് മലയാളത്തിന്റെ ശാസ്ത്രീയ സംഗീത പരിപാടിയായ രാഗവിസ്താരം മൂന്നു വർഷം പൂർത്തിയായിരിക്കുകയാണ്. നാലാം വർഷത്തിലെ ആദ്യ പരിപാടിയിൽ കുറിഞ്ചി രാഗത്തെക്കുറിച്ചാണ് സിഡ്നിയിലെ സംഗീത അധ്യാപികയായ പ്രേമ അനന്തകൃഷ്ണൻ വിശദീകരിക്കുന്നത്.
Share